Monday, 9 June 2025

!!

 പടിയിറങ്ങി, ചതുപ്പിൽ

അമർന്നുറങ്ങുന്ന ഹൃദയങ്ങളെ

കാതടപ്പിക്കുന്ന മിടിപ്പുകളെ,

ഒരു ദിനരാത്രം കടന്നു പോയെ-

ങ്കിലുമടയാത്ത കണ്ണുകളെ,

മൂടപ്പെടാത്തയേതോ മടയിലൂടെ 

നിങ്ങൾക്കിതാ വീണ്ടും ജീവന്റെ

          സ്വാതന്ത്ര്യം 

E content

                            ദയ   പഠനനേട്ടം  * തിരക്കഥ എന്ന സാഹിത്യ വിഭാഗത്തെ പരിചയപ്പെടുന്നതിന്  * സാഹിത്യത്തിൽ നിന്ന് തിരക്കഥ സ്വീകരിച്ചിട്...