Wednesday, 2 July 2025

E content

                           ദയ 

പഠനനേട്ടം 
* തിരക്കഥ എന്ന സാഹിത്യ വിഭാഗത്തെ പരിചയപ്പെടുന്നതിന് 
* സാഹിത്യത്തിൽ നിന്ന് തിരക്കഥ സ്വീകരിച്ചിട്ടുള്ള കൃതികൾ പരിചയപ്പെടുന്നതിന് 
* എഴുത്തുകാരന്റെ പ്രധാന കൃതികൾ പരിചയപ്പെടുന്നതിന്
    
         എം.ടി. തിരക്കഥയെഴുതി വേണു സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദയ. ആയിരത്തൊന്നു രാവുകളിലെ ഒരു കഥയെ ആസ്പദമാക്കി എം.ടി. രചിച്ച ദയ എന്ന പെൺകുട്ടി എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. മഞ്ജു വാര്യരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ 'ദയ'യെ അവതരിപ്പിച്ചിരിക്കുന്നത്. സമീർ എന്ന പേരിൽ ദയ ആൺവേഷം ധരിച്ചു വരുന്ന ഭാഗങ്ങളും മഞ്ജു വാര്യർ മനോഹരമായി അവതരിപ്പിച്ചു. ഛായാഗ്രാഹകനായ വേണു സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണിത്.[1] മികച്ച നവാഗത സംവിധായകനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ഈ ചിത്രത്തിലൂടെ വേണുവിന് ലഭിച്ചു. ഇവയുൾപ്പെടെ മൂന്ന് ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും അഞ്ച് സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളും ഈ ചിത്രം നേടി.


        


https://youtu.be/ecdvzzavU7U?si=HAKlDtXTeRyJs8എഴുതി

ചോദ്യങ്ങൾ :
   1-ദയ എന്ന സിനിമ സംവിധാനം ചെയ്തത് ആര്?
2-ദയ പുറത്തിറങ്ങിയ വർഷം?
3-ദയ എന്ന സിനിമയിലെ പ്രധാന കഥാപാത്രം ആര്?

No comments:

Post a Comment

E content

                            ദയ   പഠനനേട്ടം  * തിരക്കഥ എന്ന സാഹിത്യ വിഭാഗത്തെ പരിചയപ്പെടുന്നതിന്  * സാഹിത്യത്തിൽ നിന്ന് തിരക്കഥ സ്വീകരിച്ചിട്...